തോന്നല്‍
Saturday, October 20, 2007
അവക്രോക്തി
അവക്രോക്തി
എന്റെ വാക്കുകള്‍
മരുഭൂമിയില്‍ നാട്ടിയ
മുളങ്കഴ പോലെ
നഗ്ന മേനിയുടെ മിനുപ്പ്
ഓര്‍മ്മിപ്പിയ്ക്കുന്നതെന്ത്?
അവള്‍,
നിരാഭരണയായ യുവതിയെപ്പോലെ
ലജ്ജയാല്‍ ചൂളുന്നതെന്ത്?
കുഞ്ഞുടുപ്പ് വലിച്ചു നീട്ടുന്ന
സ്കൂള്‍ക്കുട്ടിയുടെ
അപകര്‍ഷമെന്തുകൊണ്ട്?
.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment