തോന്നല്‍
Friday, March 6, 2009
മറ
കണ്മഷികൊണ്ട് ഞാന്‍
കണ് തടങ്ങളിലെ
കറുപ്പിനെ മൂടി.
നിറഞ്ഞ ചിരിയാല്‍
കണ്ണീരിനെ മിനുക്കി.
ചുവന്ന ചായത്താല്‍
കവിളിലെ പാടുകള്‍
മായ്ച്ചു.അങ്ങനെ
പൊങ്ങച്ചങ്ങളെക്കൊണ്ട്
ഞാനെന്നെ മറച്ചുപിടിച്ചു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)