Tuesday, November 2, 2010

ഗാന്ധിമാര്‍ഗ്ഗം

  ഇപ്പോള്‍ 
കവിതയുടെ ജീവിതം
എന്നത്തേക്കാളും ലളിതം.

ആരും കാണില്ലെന്ന്
 ഉറപ്പുള്ളതിനാല്‍
വസ്ത്രത്തില്‍
ആ തോര്‍ത്തും ഉപേക്ഷിക്കാം
ചിന്തയില്‍ ആ തലയേക്കാള്‍
 മിനുസമാകാം. 

4 comments:

മേല്‍പ്പത്തൂരാന്‍ said...

ആരും കണ്ടില്ലന്നു വിചാരിക്കണ്ട ,ഞാൻ കണ്ടു അവൾ തോർത്തും പറിച്ചു നില്ക്കുന്നത്..ഛേ,,......ഛെ..

yousufpa said...

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം.

Anonymous said...

CfipsuFGerkoups [url=http://tiny.cc/victoriasecretcoupons]Victoria Secret Coupons[/url] BloGleMevsnd

Anonymous said...

Unbloc Facbeook evedywhere. Rewgister totslly free Treyout, Nothjng to deploy! 1 week free tfial version and faceboook is unblocekd.. [url=http://vpnserviceratings.com/unblock-youtube/]how to unblock youtube[/url]

Obbwgglleejdkakll Immmumpoiillp