ഒരുമിച്ച് വേകും
വിശപ്പിൽ നിന്ന്
ഒരേ ഉപ്പിനായ്
ഉണർന്നതൊറ്റയ്ക്കല്ല.
ഭൂമി,വാനം ,ജലം ,വായു
കാട് ,നാട് ,സമത്വം .....
പറഞ്ഞ് നീറും പദങ്ങളിൽ
പുതുക്കപ്പെട്ടില്ല
ഞങ്ങളുടെ ഭാഷ.
എങ്കിലും,
ഏതു കാൽവയ്പിലും
ഒരാദിമ നിശ്വാസത്തിൻ
പവി(ത സ്മൃതികൾ
മുറുകിയ
ഒഒരായിരം തൊണ്ടകളുെ
ഏകസ്വരം
'' എനിക്ക് വേണം
ഒറ്റത്തിരയിൽ ഒന്നാകാവുന്ന
വൻകരകളുടെ
ഈ ഭൂമി .''
[ മുരുകേശൻ എന്ന ST Promoter യെ കുറിച്ച് Institute of Management in Government Kerala
നിർമ്മിച്ച ''എനിക്കും ഒരു സ്വപ്നം '' എന്ന ഡോക്യുമെന്ററിക്കുവേണ്ടി തയ്യാറാക്കിയത്]

No comments:
Post a Comment